Friday, March 29, 2024
HomeCrimeന​ടി​മാ​ർ ഉ​ൾ​പ്പെ​ട്ട ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭ സം​ഘം ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​യി​ൽ

ന​ടി​മാ​ർ ഉ​ൾ​പ്പെ​ട്ട ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭ സം​ഘം ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​യി​ൽ

ബോ​ളി​വു​ഡ് ന​ടി​മാ​ർ ഉ​ൾ​പ്പെ​ട്ട ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭ സം​ഘം ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​യി​ൽ. ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ റി​ച്ച സ​ക്സേ​ന, ശു​ഭ്ര ചാ​റ്റ​ർ​ജി എ​ന്നി​വ​രെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ഡം​ബ​ര​ഹോ​ട്ട​ലു​ക​ളാ​യ താ​ജ് ബ​ഞ്ജാ​ര, താ​ജ് ഡെ​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മു​ഖ​ക​ണ്ണി​യാ​യ ജ​നാ​ർ​ദ​ൻ എ​ന്ന ജ​നി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ന​ട​മാ​ർ​ക്കൊ​പ്പം ഇ​വ​രു​മാ​യി ഇ​ട​പാ​ടി​ന് എ​ത്തി​യ​വ​രെ​യും ഹോ​ട്ട​ലു​ക​ളു​ടെ മാ​നേ​ജ​ർ​മാ​രെ​യും ഏ​ജ​ന്‍റു​മാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മും​ബൈ​യി​ലാ​യി​രു​ന്ന ന​ടി​മാ​ർ ഇ​ട​പാ​ടു​ക​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്ചാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്. ബോ​ളി​വു​ഡ് കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മോ​നി​ക് ക​ക്കാ​ദി​യ സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി സം​ഘം ഹൈ​ദാ​രാ​ബാ​ദി​ൽ സ​ജീ​വ​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ജൂ​ണ്‍ 1:43 എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് റി​ച്ച സ​ക്സേ​ന പ്ര​ശ​സ്തി​യി​ലേ​ക്കു​യ​രു​ന്ന​ത്. നി​ര​വ​ധി ബം​ഗാ​ളി/​ഹി​ന്ദി സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ശു​ഭ്ര ചി​ല ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments