Friday, March 29, 2024
HomeKeralaഎസ്‌എസ്‌എല്‍സി പരീക്ഷ തീയതി മാറ്റി വെച്ചു

എസ്‌എസ്‌എല്‍സി പരീക്ഷ തീയതി മാറ്റി വെച്ചു

മാര്‍ച്ച്‌ ഏഴു മുതല്‍ 26 വരെ പരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ രണ്ടു വരെ നടക്കും. മാര്‍ച്ച്‌ 12ന് നടക്കേണ്ട എസ്‌എസ്‌എല്‍സി ഇംഗ്ലിഷ് പരീക്ഷ 28ലേക്കു മാറ്റി.മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയാണ്. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.ഏഴിന് ഒന്നാം ഭാഷ (മലയാളം) പാർട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാർട്ട് രണ്ട്, 13നു മൂന്നാം ഭാഷ (ഹിന്ദി), 14നു ഫിസിക്സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, 26നു സോഷ്യൽ സയൻസ് എന്നിങ്ങനെയാണു മറ്റു പരീക്ഷകൾ. മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 21 വരെയാണ്. ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് രണ്ടു വരെ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments