Friday, March 29, 2024
HomeCrimeത​മി​ഴ് സീ​രി​യ​ല്‍ ന​ടി​ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

ത​മി​ഴ് സീ​രി​യ​ല്‍ ന​ടി​ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

ത​മി​ഴ് സീ​രി​യ​ല്‍ ന​ടി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സീ​രി​യ​ല്‍ ന​ടി പ്രി​യ​ങ്ക​യെ​യാ​ണ് (32) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തു​ന്ന സ്ത്രീ ​രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വാ​തി​ല്‍ ത​ട്ടി​വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​വ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജ​നാ​ല​വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് പ്രി​യ​ങ്ക​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ത​മി​ഴി​ലെ പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു​വ​ന്ന ന​ടി​യാ​ണ് പ്രി​യ​ങ്ക. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments