Tuesday, April 23, 2024
HomeKeralaഅ​ഴി​മ​തി ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി - മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

അ​ഴി​മ​തി ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി – മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട് ഒ​തു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യാ​ൽ പ​രാ​തി​പ്പെ​ട​ണം. പ​ല​വി​ധ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന സ​മീ​പ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വ​രു​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് അ​ഴി​മ​തി ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ന്വേ​ഷ​ണ​വും തു​ട​ർ​ന്ന് നി​യ​മ​ന​ട​പ​ടി​യു​മു​ണ്ടാ​വും. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ​മാ​യും ജ​ന​സൗ​ഹൃ​ദ​മാ​വ​ണം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സു​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ഇ​ത്ത​രം പ്ര​വ​ണ​ത ക​ണ്ടാ​ൽ അ​തു വി​ല​ക്കു​ക​യൊ തി​രു​ത്തു​ക​യോ വേ​ണം. സം​സ്ഥാ​ന​ത്ത് ഏ​റെ​ക്കു​റെ അ​ഴി​മ​തി ഇ​ല്ലാ​താ​യി. പൂ​ർ​ണ​മാ​യി അ​ഴി​മ​തി​ര​ഹി​ത സം​സ്ഥാ​ന​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments