Tuesday, March 19, 2024
Homeപ്രാദേശികംഅസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക് ; 3 പേർ ഗുരുതരാവസ്ഥയിൽ

അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക് ; 3 പേർ ഗുരുതരാവസ്ഥയിൽ

മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആശുപത്രിയിലെ പ്രാക്ടീസിന് ശേഷം ഉച്ചഭക്ഷണം കഴിക്കാൻ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപത്ത് തന്നെയാണ് അപകടം. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments