Friday, March 29, 2024
HomeKeralaമാര്‍ അത്തനാസിയോസിന്റെ കബറടക്കം നാളെ

മാര്‍ അത്തനാസിയോസിന്റെ കബറടക്കം നാളെ

മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസനാധിപനുമായ കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിന്റെ കബറടക്കം നാളെ(20-04-18) തിരുവല്ലയിൽ. തിരുവല്ല എസ്സി കുന്നിലെ സെന്റ് തോമസ് പള്ളിയില്‍ മാര്‍ത്തോമ്മാ സഭയെ മുന്‍കാലങ്ങളില്‍ നയിച്ച പിതാക്കന്‍മാരുടെ കബറിടത്തോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കബറില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് കബറടക്കം നടത്തും. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, മ​​​ന്ത്രി മാ​​​ത്യു ടി.​​​തോ​​​മ​​​സ്, എം​​​പി​​​മാ​​​രാ​​​യ ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു.

പ​​​​ര​​​​ന്ന​​​​വാ​​​​യ​​​​ന​​​​യും ആ​​​​ഴ​​​​ത്തി​​​​ലു​​​​ള​​​​ള ചി​​​​ന്ത​​​​യും​​​​കൊ​​​​ണ്ട് സ്വ​​​​ന്തം ര​​​​ച​​​​ന​​​​ക​​​​ളെ​​​​യും പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​യും സ​​​​ന്പ​​​​ന്ന​​​​മാ​​​​ക്കി​​​​യ മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹി​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​ലം​​​​ചെ​​​​യ്ത മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭാ സ​​​​ഫ്രഗ​​​​ൻ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സെ​​​​ന്നു ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ പൗ​​​​ലോ​​​​സ് ദ്വി​​​​തീ​​​​യ​​​​ൻ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ. സ​​​​ഭ​​​​ക​​​​ൾ ത​​​​മ്മി​​​​ൽ സൗ​​​​ഹാ​​​​ർ​​​​ദ​​​​വും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ദ്ദേ​​​​ഹം ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നും ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.
മാ​​​​ർ​​​​ത്തോ​​​​മ്മാ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യു​​​​ടെ സ​​​​ഫ്ര​​​​ഗ​​​​ൻ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സി​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​​ന്ത്യ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സം​​​​ഗ​​​​ത്തി​​​​ന്‍റെ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​മാ​​​​യ ആ​​​​ർ​​​​ച്ച്​​​​ബി​​​​ഷ​​​​പ്പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച​​​​തും ധീ​​​​ര​​​​വും സ​​​​ഭൈ​​​​ക്യ​​​​ത്തി​​​​ന് ഉ​​​​ത​​​​കു​​​​ന്ന​​​​തു​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ വ​​​​ഴി അ​​​​ദ്ദേ​​​​ഹം ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് മു​​​​ഴു​​​​വ​​​​ൻ ദി​​​​ശാ​​​​ബോ​​​​ധം ന​​​​ല്കി​​​​യെ​​​​ന്നും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യു​​​​ടെ ന​​​​ല്ല അ​​​​യ​​​​ൽ​​​​ക്കാ​​​​ര​​​​നും സു​​​​ഹൃ​​​​ത്തു​​​​മാ​​​​യ തി​​​​രു​​​​മേ​​​​നി​​​​യു​​​​ടെ അ​​​​കാ​​​​ല​​​​ദേ​​​​ഹ​​​​വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

മാ​​​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യൂ​​​​സി​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലും അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. നി​​​​ല​​​​യ്ക്ക​​​​ൽ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​നും സ​​​​ഭൈ​​​​ക്യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ സ​​​​ഭാ​​ധ്യ​​ക്ഷ​​​​നാ​​​​ണ് മാ​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ദേ​​​​ഹ​​​​വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭ​​​​യോ​​​​ടും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടു​​​​മു​​​​ള്ള അ​​​​നു​​​​ശോ​​​​ച​​​​ന​​​​വും പ്രാ​​​​ർ​​​ഥ​​​​ന​​​​യും മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
മാ​​ർ​​ത്തോ​​മാ സ​​ഭ​​യി​​ലെ സ​​ഫ്ര​​ഗ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​നു​​ശോ​​ചി​​ച്ചു. അ​​തി​​പു​​രാ​​ത​​ന​​മാ​​യ മാ​​ർ​​ത്തോ​​മാ സ​​ഭ​​യു​​ടെ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ശ​​ക്തി​​സ്രോ​​ത​​സാ​​യി വ​​ർ​​ത്തി​​ച്ച പു​​രോ​​ഹി​​ത ശ്രേ​​ഷ്ഠ​​നെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ര്യാ​​ണം മൂ​​ലം ന​​ഷ്ട​​മാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് പ്രതിപക്ഷ നേതാവ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments