കര്‍ണാടകയിൽ എച്ച്‌.ഡി കുമാരസ്വാമി സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിഞ്ജ ചെയ്യും

karnataka niyamasabha

കര്‍ണാടകയിലെ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ജെ.ഡി.എസ് എം.എല്‍.എ എച്ച്‌.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിഞ്ജ ചെയ്യും. 30 അംഗ മന്ത്രി സഭയ്ക്കാണ് ജെ.ഡി.എസ്- കോണ്‍ഗ്രസ് സംഖ്യം രൂപം നല്‍കുന്നത്.മന്ത്രിമാരും വകുപ്പുകളും ഉടന്‍ പ്രഖ്യാപിക്കും.