Saturday, April 20, 2024
HomeNationalയെദ്യൂയൂരപ്പയും ബി ജെ പി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ ഇറങ്ങി പോയി

യെദ്യൂയൂരപ്പയും ബി ജെ പി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ ഇറങ്ങി പോയി

രാജി പ്രസംഗത്തിനുശേഷം ദേശീയ ഗാനത്തിനിടെ സഭയില്‍ നിന്നും ഇറങ്ങിപ്പോയ യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളെക്കാളും വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. കര്‍ണാടകയിലെ ജനങ്ങളെ ബി ജെ പി അവഹേളിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. യെദ്യൂയൂരപ്പയും ബി ജെ പി എം എല്‍ എമാരും ദേശീയ ഗാനത്തിനിടെ ഇറങ്ങി പോയ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments