Friday, March 29, 2024
HomeKeralaദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലെത്തിയ 50 പേർക്ക് പാമ്പു കടിയേറ്റു

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലെത്തിയ 50 പേർക്ക് പാമ്പു കടിയേറ്റു

പ്രളയം വീടിനെ മുക്കിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചിറങ്ങിയവര്‍ തിരിച്ചെത്തിയപ്പോള്‍ വരവേറ്റത് നിറയെ വിഷ പാമ്പുകൾ . ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങിയെത്തിയ അങ്കമാലി, പറവൂര്‍, കാലടി മേഖലകളിലുള്ളവർക്കാണ്‌ പാമ്പു ശല്യം ഉണ്ടായത്. ഈ പ്രദേശങ്ങളിലെ 50 പേരാണ് പാമ്പ് കടിയേറ്റു ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മൂര്‍ഖന്‍, അണലി, ഇരുതലമൂരി, ചേര, നീര്‍ക്കോലി തുടങ്ങിയ വിവിധ തരത്തിലുള്ള പാമ്പുകളാണ് വെള്ളത്തില്‍ ഒഴുകിയെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments