Thursday, March 28, 2024
HomeNationalബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പ​ദ്മാ​വ​തി;സെ​ൻ​സ​ർ​ബോ​ർ​ഡി​ന് കൂ​ടു​ത​ൽ സ​മ​യം വേണം

ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പ​ദ്മാ​വ​തി;സെ​ൻ​സ​ർ​ബോ​ർ​ഡി​ന് കൂ​ടു​ത​ൽ സ​മ​യം വേണം

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പ​ദ്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​തു​ലി​ത​മാ​യ തീ​രു​മാ​ന​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ പ്ര​സൂ​ൺ ജോ​ഷി. എ​ന്നാ​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗോ​വ​യി​ൽ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​സൂ​ൺ ജോ​ഷി. പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​രം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സെ​ൻ​സ​ർ​ബോ​ർ​ഡി​ന് കൂ​ടു​ത​ൽ സ​മ​യം ന​ൽ​ക​ണം. തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ശ​രി​യാ​യ മാ​ന​സി​കാ​വ​സ്ഥ​യ്ക്കു അ​വ​സ​രം ഒ​രു​ക്ക​ണം. വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്മാ​വ​തി​യി​ലു​ണ്ടാ​യ​തു​പോ​ലെ വി​വാ​ദം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ സി​നി​മ​യു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ന് 68 ദി​വ​സം മ​തി​യാ​യ​താ​ണ്. ത​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. ഇ​ത്ത​രം അ​വ​സ്ഥ പു​തു​ത​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി സെ​ൻ​സ​ർ​ബോ​ർ​ഡി​നൊ​പ്പ​മു​ള്ള​താ​ണെ​ന്നും പ്ര​സൂ​ൺ ജോ​ഷി പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments