Friday, March 29, 2024
Homeപ്രാദേശികംശബരിമല സന്നിധാനത്ത് സ്ഫോടകവസ്തുക്കൾ

ശബരിമല സന്നിധാനത്ത് സ്ഫോടകവസ്തുക്കൾ

ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments