Friday, March 29, 2024
HomeNationalരാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത്​ ശരിയായില്ലെന്ന് ലോക്സഭാ സ്പീക്കര്‍

രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത്​ ശരിയായില്ലെന്ന് ലോക്സഭാ സ്പീക്കര്‍

രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത്​ ശരിയായില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. രാഹുല്‍ ഗാന്ധി സഭാമര്യാദ പാലിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ . നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തി​​​​െന്‍റ അന്തസ്സ്​ രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. അതേസമയം, രാഹുലിനെ പരിഹസിച്ച്‌​ രാജ്​നാഥ്​ സിങ്​ രംഗത്തുവന്നു. രാഹുലി​േന്‍റത്​ ചിപ്​കോ സമരമാണെന്നാണ്​ രാജ്​നാഥ് സിങ്ങി​​​​െന്‍റ പരിഹാസം. സഭയില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ രാഹുല്‍ ഗാന്ധി ഭരണപക്ഷ ബഞ്ചിനടുത്തെത്തി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്​നാഥ്​ സിങ്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments