വാട്സാപ്പില്‍ സ​ന്ദേ​ശ​ങ്ങ​ള്‍ കൂ​ട്ട​മാ​യി ഫോ​ര്‍​വേ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം നി​ര്‍​ത്ത​ലാ​ക്കു​ന്നു

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​ന്‍ വാട്സാപ്പില്‍ സ​ന്ദേ​ശ​ങ്ങ​ള്‍ കൂ​ട്ട​മാ​യി ഫോ​ര്‍​വേ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം നി​ര്‍​ത്ത​ലാ​ക്കു​ന്നു. വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ളു​ടെ ഫ​ല​മാ​യി രാ​ജ്യ​ത്ത് തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന ആ​ള്‍​ക്കൂ​ട്ട കൊ​ല​ക‌​ളാ​ണ് ക​ര്‍​ശ​ന​ന​ട​പ​ടി​യി​ലേ​ക്ക് വാ​ട്സാ​പ്പി​നെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​നി​മു​ത​ല്‍ ആ​റി​ല്‍ കൂ​ടു​ത​ല്‍‌ പേ​ര്‍​ക്ക് ഒ​രു സ​ന്ദേ​ശം ഒ​രേ സ​മ​യം ഫോ​ര്‍​വേ​ഡ് ചെ​യ്യാ​നാ​കി​ല്ല. ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ വാ​ട്സാ​പ്പി​നു സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​മ്ബ​നി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.