Friday, March 29, 2024
HomeKeralaവീ​ര​മൃ​ത്യു വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് സാം ​ഏ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

വീ​ര​മൃ​ത്യു വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് സാം ​ഏ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

കാ​ഷ്മീ​രി​ൽ പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് സാം ​ഏ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച ജ·​നാ​ടാ​യ മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഞാ​യ​റാ​ഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പാ​ങ്ങോ​ട് മി​ലി​ട്ട​റി ക​മ​ൻ​ഡാ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് പാ​ങ്ങോ​ട് റെ​ജി​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മൃ​ത​ദേ​ഹ​ത്തി​ൽ പു​ഷ്ച​ക്രം അ​ർ​പ്പി​ച്ചു. പാ​ങ്ങോ​ട് മി​ലി​റ്റ​റി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്വ​ദേ​ശ​മാ​യ മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് പ​ള്ളി​യി​ൽ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments