Friday, March 29, 2024
HomeNational"പ്രശ്‌സതിക്കു വേണ്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങി കൊടുക്കുന്ന ചില നടിമാരെ അറിയാം" ഏക്ത കപൂര്‍

“പ്രശ്‌സതിക്കു വേണ്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങി കൊടുക്കുന്ന ചില നടിമാരെ അറിയാം” ഏക്ത കപൂര്‍

സിനിമരംഗത്തു നടിമാര്‍ പ്രശ്‌സതിക്കു വേണ്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങി കൊടുക്കുന്നു എന്നു ടെലിവിഷന്‍ സിനിമ നിര്‍മ്മാതാവ് ഏക്ത കപൂര്‍.ഇങ്ങനെയുള്ള ചില നടിമാരേ തനിക്കു നേരിട്ടറിയാം എന്നും ഇവർ വെളിപ്പെടുത്തി. നടിമാർ ലൈംഗിക ചൂഷണത്തിനു വിധേയമാകുക മാത്രമല്ല പുതിയതായി ഫീല്‍ഡില്‍ വരുന്ന പല നടിമാരും ഉന്നത സ്ഥാനത്തെത്താൻ എന്തു താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങി കൊടുക്കുന്നവരായിരിക്കും എന്ന് ഇവര്‍ പറയുന്നു. നടിമാരേ വലവീശി പിടിക്കുന്നതിനപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് ഏക്ത കപൂര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments