Thursday, April 25, 2024
HomeKeralaകോഴിക്കോട് വടകരയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു 3 മരണം

കോഴിക്കോട് വടകരയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു 3 മരണം

കോഴിക്കോട് വടകരയില്‍ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ചു. കൈനാട്ടിയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ത​ല​ശേ​രി പു​ന്നോ​ല്‍ സ്വ​ദേ​ശി​ക​ളാ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഇതില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഡീസല്‍ റോഡില്‍ ഒഴുകിയ നിലയിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments