Thursday, March 28, 2024
HomeCrimeശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ച്ച ആ​ള്‍​ദൈ​വത്തെ പോലീസ് അറസ്റ്റ് ചെയ്തു

ശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ച്ച ആ​ള്‍​ദൈ​വത്തെ പോലീസ് അറസ്റ്റ് ചെയ്തു

ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ഹാ​ബാ​ദി​ല്‍ ശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ച്ച ആ​ള്‍​ദൈ​വത്തെ പോലീസ് അറസ്റ്റ് ചെയ്തു . ഫ​ത്തേ​ഹാ​ബാ​ദി​ലെ അ​മ​ര്‍​പു​രി ആ​ശ്ര​മ​ത്തി​ലെ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം അ​മ​ര്‍ പു​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ആ​ശ്ര​മ​ത്തി​ല്‍​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​മ​ര്‍ പു​രി​യെ അ​ഞ്ചു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments