Thursday, March 28, 2024
HomeNationalവി​ശ്വ​ഹി​ന്ദു പ​രി​ഷ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 'ഗോ​ര​ക്ഷാ ദ​ള്‍' രൂ​പീ​ക​രി​ക്കു​ന്നു

വി​ശ്വ​ഹി​ന്ദു പ​രി​ഷ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഗോ​ര​ക്ഷാ ദ​ള്‍’ രൂ​പീ​ക​രി​ക്കു​ന്നു

പ​ശു സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് വി​ശ്വ​ഹി​ന്ദു പ​രി​ഷ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഗോ​ര​ക്ഷാ ദ​ള്‍’ രൂ​പീ​ക​രി​ക്കു​ന്നു. മം​ഗ​ളു​രു​വി​ല്‍ പ​ശു മോ​ഷ​ണം ത​ട​യു​ന്ന​തി​ല്‍ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​എ​ച്ച്‌പി​യു​ടെ നീ​ക്കം. ഇപ്പോള്‍ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​ക​ളി​ലാ​ണ് ഗോ​ര​ക്ഷാ ദ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും പ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഗോ​ര​ക്ഷാ ദ​ള്‍ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കു​മെ​ന്ന് വി​എ​ച്ച്‌പി മം​ഗ​ളു​രു ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​ഗ​ദീ​ഷ് ഷെ​നാ​വ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത പ​ശു വി​ല്‍​പ്പ​ന ത​ട​യാ​ന്‍ പ​ത്തം​ഗ​ങ്ങ​ള്‍ ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി ജോ​ലി ചെ​യ്യും.പോ​ലീ​സി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ല്‍ ഗോ​ര​ക്ഷാ ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ശ​യ​മു​ണ​ര്‍​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ പോ​ലീ​സി​നു കൈ​മാ​റു​മെ​ന്നും വി​എ​ച്ച്‌പി നേ​താ​വ് അ​റി​യി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments