ഹരിയാനയിലെ ഫത്തേഹാബാദില്‍ ശിഷ്യകളെ പീഡിപ്പിച്ച ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു . ഫത്തേഹാബാദിലെ അമര്‍പുരി ആശ്രമത്തിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അമര്‍ പുരിയാണ് അറസ്റ്റിലായത്. ഇയാള്‍ ശിഷ്യകളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആശ്രമത്തില്‍നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അമര്‍ പുരിയെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ടു.
ശിഷ്യകളെ പീഡിപ്പിച്ച ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു
RELATED ARTICLES