Thursday, March 28, 2024
HomeKeralaപെരുമ്പാവൂരിൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

പെരുമ്പാവൂരിൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

പെരുമ്പാവൂരിൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ക​ണ്ട​ന്ത​റ​യി​ലെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.
തീ​യ​ണ​യ്ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​ഞ്ചു ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ തീ​യ​ണ​യ്ക്കാ​ൻ പ്ര​യ​ത്നം ന​ട​ത്തു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments