Thursday, March 28, 2024
HomeNationalഗൗ​രി​ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം ഒ​രു വി​ഭാ​ഗം ആ​ഘോ​ഷ​മാ​ക്കു​ന്നു - കവിത ല​ങ്കേഷ്

ഗൗ​രി​ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം ഒ​രു വി​ഭാ​ഗം ആ​ഘോ​ഷ​മാ​ക്കു​ന്നു – കവിത ല​ങ്കേഷ്

ഹി​ന്ദു​വി​രു​ദ്ധ​യെ​ന്ന് മു​ദ്ര​കു​ത്തി ഗൗ​രി​ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം ഒ​രു വി​ഭാ​ഗം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണെ​ന്നും കൊ​ല​യാ​ളി​ക്ക് കി​ട്ടു​ന്ന പി​ന്തു​ണ ഭീ​തി​ജ​ന​ക​മാ​ണെ​ന്നും ഗൗ​രി​ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​രി​യും ച​ല​ച്ചി​ത്ര സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ക​വി​താ​ല​ങ്കേ​ഷ്. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഡോ.​എ​ന്‍.​എം. മു​ഹ​മ്മ​ദ് അ​ലി എ​ന്‍​ഡോ​വ്മെ​ന്‍റ് അ​വാ​ര്‍​ഡ് ഗൗ​രി​ല​ങ്കേ​ഷി​ന് വേ​ണ്ടി സ്വീ​ക​രി​ച്ച്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത് പോ​ലെ ഗൗ​രി ഹി​ന്ദു​വി​രു​ദ്ധ​യ​ല്ല. തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യി​രു​ന്നു. ഗ​ണേ​ശ​ച​തു​ര്‍​ത്ഥി​യും ബ​ക്രീ​ദും ക്രി​സ്തു​മ​സും തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ആ​ഘോ​ഷി​ക്കു​ന്ന കു​ടും​ബ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. വ്യ​വ​സ്ഥാ​പി​ത മ​ത​ത്തി​ന​ല്ല, ആ​ത്മീ​യ​ത​യ്ക്കാ​ണ് ഗൗ​രി പ്ര​ധാ​ന്യം ന​ല്‍​കി​യി​രു​ന്ന​ത്. മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ ശ​ക്തി​യാ​യി എ​തി​ര്‍​ത്തി​രു​ന്നു. ആ​ര്‍​എ​സ്‌എ​സ് പോ​ലു​ള്ള സം​ഘ​ട​ന മ​തേ​ത​ര ഇ​ന്ത്യ​യ്ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു.ഗൗ​രി ഭൂ​മി​യി​ല്‍ ഇ​ല്ലെ​ങ്കി​ലും ആ ​സ്ഥാ​ന​ത്ത് ആ​യി​രം ഗൗ​രി​മാ​ര്‍ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​വി​ത​ല​ങ്കേ​ഷ് പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments