മാവേലിക്കരയില്‍ അയല്‍വാസി ദമ്പതികളെ അതിദാരുണമായി കൊലപ്പെടുത്തി

blood (1)

മാവേലിക്കരയില്‍ അയല്‍വാസി ദമ്പതികളെ അതിദാരുണമായി കൊലപ്പെടുത്തി . മാവേലിക്കര സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വസ്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.