Tuesday, April 16, 2024
HomeCrimeശൗ​ചാ​ല​യ​ത്തിനുള്ളില്‍ വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; പ്രതി പിടിയിൽ

ശൗ​ചാ​ല​യ​ത്തിനുള്ളില്‍ വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; പ്രതി പിടിയിൽ

സ്കൂ​ള്‍ ശൗ​ചാ​ല​യ​ത്തിനുള്ളില്‍ വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വത്തില്‍ മുഖ്യപ്രതി പിടിയില്‍. ഇതേ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെയാ​ണ് ബ​ല്‍​സ​റി​ല്‍ ​നിന്നും പോലീസ് പിടികൂടിയത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ല്‍​നി​ന്നും മു​ള​ക് പൊ​ടി​യും ഏ​ഴോ​ളം മാ​ര​കാ​യു​ധ​ങ്ങ​ളുമടങ്ങിയ പ്രതിയുടേത് എന്ന് സംശയിക്കുന്ന ബാ​ഗ് ക​ണ്ടെ​ടു​ത്തി​രു​ന്നു. വി​ദ്യാ​ര്‍​ഥിയെ ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലുള്ള സ്കൂളിലെ ഒന്നാം നിലയിലെ ശൗ​ചാ​ല​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യുടെ മൃതദേഹം ചോരയില്‍ കു​ളി​ച്ച നിലയില്‍ മറ്റു കുട്ടികള്‍ കണ്ടെത്തിയത്. ക​ഴു​ത്ത് മു​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. കു​ത്താ​നു​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന 12 ഇ​ഞ്ച് നീ​ള​മു​ള്ള ക​ത്തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments