Thursday, March 28, 2024
HomeKeralaവെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് പിടിപ്പുകേടെന്ന് കെ. മുരളീധരന്‍

വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് പിടിപ്പുകേടെന്ന് കെ. മുരളീധരന്‍

കേരളം നേരിടേണ്ടി വന്ന വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് പിടിപ്പുകേടെന്ന് കെ. മുരളീധരന്‍. എല്ലാ ഡാമുകളും ഒരുമിച്ചു തുറക്കാതെ കുറെശേയായി തുറന്നാല്‍ മതിയായിരുന്നുവെന്നും കൂട്ടത്തോടെ തുറക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. കേരളം വെള്ളപ്പൊക്കദുരിതങ്ങള്‍ അനുഭവിക്കുന്ന സമയത്ത് ജര്‍മനിയില്‍ പോയ മന്ത്രിയെ പുറത്താക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ പൂര്‍ണമായും വീട് ഇല്ലാതായവര്‍ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments