പ്രളയക്കെടുതിക്കിടെ മോഷണം; 4 പേര്‍ പിടിയില്‍

robber

പ്രളയക്കെടുതിക്കിടെ മോഷണം നടത്തിയ നാ​ല് പേര്‍ പിടിയില്‍. ഇ​ടു​ക്കി കേ​ന്ദ്രീ​ക​രി​ച്ച്‌ മോ​ഷ​ണം ന​ട​ത്തി​യ നാ​ല് പേ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ളു​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാമ്ബിലേക്ക് മാ​റി​യ​ സമയത്ത് വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം. ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക​ള്‍ സം​ഘം മോ​ഷ്ടി​ച്ചു.