Friday, March 29, 2024
HomeCrimeര​ണ്ടു കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പിടിച്ചെടുത്തു

ര​ണ്ടു കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പിടിച്ചെടുത്തു

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ ര​ണ്ടു കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പിടിച്ചെടുത്തു . 1394 കി​ലോ വ​രു​ന്ന വ​ൻ ക​ഞ്ചാ​വ് വേ​ട്ട​യാ​ണ് ന​ട​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തു. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ 2,09,14,80 രൂ​പ വി​ല​വ​രും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments