Wednesday, April 24, 2024
HomeKeralaമാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ 2 പേരുടെയും മൃതദേഹം കിട്ടി

മാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ 2 പേരുടെയും മൃതദേഹം കിട്ടി

മാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ടു പേരെ കാണാതായതിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജി (48)യുടെയും തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല സ്വദേശി ബിബിന്‍ ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ  നടത്തിയ തെരച്ചിലിൽ സജിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്ക ക്കെടുതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വള്ളമാണ് മുങ്ങി അപകടത്തിൽപെട്ടത്. ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും നാവികസേനയുടെ പ്രത്യേക സംഘവും സംയുക്തമായ തെരച്ചിലിന് രംഗത്തെത്തിയിരുന്നു . തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചാ​​​​​​​ന​​​​​​​ൽ സം​​​​​​​ഘം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ത​​​​​​​യാ​​​​​​​റാ​​​​​​​ക്കു​​​​​​​ക​​​​​​​യും ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ക​​​​​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ര​​​​​​​ണ്ടു കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ എ​​​​​​​ഴു​​​​​​​മാ​​​​​​​ന്തു​​​​​​​രു​​​​​​​ത്ത് കൊ​​​​​​​ല്ലം​​​​​​​ക​​​​​​​രി ഭാ​​​​​​​ഗ​​​​​​​ത്ത് പാ​​​​​​​ർ​​​​​​​ക്ക് ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന വാ​​​​​​​ഹ​​​​​​​ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് തി​​​​​​​രി​​​​​​​കെ​​​​​​​വ​​​​​​​രു​​​​​​​മ്പോഴാണ് വ​​​​​​​ള്ളം ത​​​​​​ല​​​​​​കീ​​​​​​ഴാ​​​​​​യി മ​​​​​​​റി​​​​​​​യുന്നത് . മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് ചാനലി ലെ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​ർ തൃ​​​​​​​ശൂ​​​​​​​ർ കു​​​​​​​ട​​​​​​​പ്പു​​​​​​​ഴ​​​​​​​മ​​​​​​​ന ശ്രീ​​​​​​​ധ​​​​​​​ര​​​​​​​ൻ നമ്പൂതിരി (29), കാ​​​​​​​മ​​​​​​​റാ​​​​​​​മാ​​​​​​​ൻ കോ​​​​​​​ട്ട​​​​​​​യം ചി​​​​​​​റ​​​​​​​ക്ക​​​​​​​ട​​​​​​​വ് അ​​​​​​​ടി​​​​​​​ച്ചു​​​​​​​മാ​​​​​​​ക്ക​​​​​​​ൽ അ​​​​​​​ഭി​​​​​​​ലാ​​​​​​​ഷ് നാ​​​​​​​യ​​​​​​​ർ (29), വ​​​​​​​ള്ളം നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ അ​​​​​​​നീ​​​​​​​ഷ്ഭ​​​​​​​വ​​​​​​​നി​​​​​​​ൽ അ​​​​​​​ഭി​​​​​​​ലാ​​​​​​​ഷ് (40) എ​​​​​​​ന്നി​​​​​​​വ​​​​​​​രെ നാ​​​​​​ട്ടു​​​​​​കാ​​​​​​ർ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഇ​​​​​​വ​​​​​​രെ പി​​​​​​ന്നീ​​​​​​ടു മു​​​​​​​ട്ടു​​​​​​​ചി​​​​​​​റ എ​​​​​​​ച്ച്ജി​​​​​​​എം ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു. വളളം മറിഞ്ഞതിന് സമീപത്ത് ആമ്പൽ വള്ളികളില്‍ കുരുങ്ങിയ നിലയില്‍ സജിയുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് അഞ്ചരയോടെ സജിയുടെ മൃതദേഹം സംസ്‌കരിച്ചു.തിരച്ചില്‍ പ്രദേശം വലകെട്ടി തിരിക്കുമ്ബോഴാണ് ബിബിന്റെ മൃതദേഹം വലയില്‍ കുടുങ്ങിയത്.വൈകീട്ട് ഏഴ്മണിയോടെ കണ്ടെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments