Saturday, April 20, 2024
HomeNationalമോ​ദി​യെ ഫ്യൂ​വ​ല്‍ ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ച്‌ രാ​ഹു​ല്‍

മോ​ദി​യെ ഫ്യൂ​വ​ല്‍ ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ച്‌ രാ​ഹു​ല്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫ്യൂ​വ​ല്‍ ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഫി​റ്റ്ന​സ് ച​ല​ഞ്ച് മോ​ദി ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്യൂ​വ​ല്‍ ച​ല​ഞ്ചു​മാ​യി രാഹുല്‍ ഗാന്ധി രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാന്ധിയുടെ വെ​ല്ലു​വി​ളി. കോ​ഹ്‌​ലി​യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​താ മ​റ്റൊ​രു ച​ല​ഞ്ച്. ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ക. അ​ല്ലെ​ങ്കി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് അ​ത് ചെ​യ്യി​പ്പി​ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments