Friday, April 19, 2024
HomeInternationalപെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ​സ്കെ​യിലി​ൽ 7.1

പെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ​സ്കെ​യിലി​ൽ 7.1

ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ൽ 7.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്യൂ​ർ​ടോ മാ​ൾ​ഡൊ​ണാ​ഡോ​യി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ബ്ര​സീ​ൽ, ബൊ​ളീ​വി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കു​വ​യ്ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments