Wednesday, April 24, 2024
HomeCrimeമൂന്നേകാൽ കോടിയുടെ കുഴല്‍പ്പണവേട്ട

മൂന്നേകാൽ കോടിയുടെ കുഴല്‍പ്പണവേട്ട

മുന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവേട്ട. മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഹാന്‍ഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments