Tuesday, April 16, 2024
HomeKeralaസംഗീത സംവിധായകനായ എം. ജയചന്ദ്രന്റെ അറബി ലുക്കിലുള്ള ചിത്രം വൈറലായി

സംഗീത സംവിധായകനായ എം. ജയചന്ദ്രന്റെ അറബി ലുക്കിലുള്ള ചിത്രം വൈറലായി

സംഗീത സംവിധായകനായ എം. ജയചന്ദ്രന്റെ അറബി ലുക്കിലുള്ള ചിത്രം വൈറലാവുന്നു. ദുബായ് യാത്രയ്ക്കിടെ അറബിയുടെ വേഷവിധാനത്തില്‍ പരുന്തിനെ കയ്യില്‍ പിടിച്ചെടുത്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
I am fascinated by the desert & love it..The desert does hide a well somewhere… “The desert is the theater of the human struggle of searching for God.”
Jan Majernik

എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അദ്ദേഹം പങ്കു വച്ചത്. സമൂഹമാധ്യമത്തില്‍ ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ള ജയചന്ദ്രന്‍ മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലാണ്. യേശുദാസ്, ശ്രേയാ ഘോഷാല്‍, ബോംബെ ജയശ്രീ, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങിയ പ്രതിഭാധനരാണ് മാമാങ്കത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments