Friday, March 29, 2024
HomeKeralaകോട്ടയത്തു ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

കോട്ടയത്തു ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഒൻപത് ദുരിതാശ്വാസ ക്യാമ്പുകൾ  കൂടി അടച്ചിരുന്നു. ഏതാനും ക്യാമ്പുകൾ കൂടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments