കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ മതാവ് ഫാത്തിമാ ബീവി (87) അന്തരിച്ചു

mm hassan mother

കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ മതാവ് ഫാത്തിമാ ബീവി (87) അന്തരിച്ചു. ഖബറടക്കം നാളെ (ജനു.27) രാവിലെ 11 മണിക്ക് മണക്കാട് വലിയ പള്ളിയില്‍. വഴുതക്കാട് ഇശ്വര വിലാസം റോഡില്‍ എം.എം.ഹസന്റെ വസതിയില്‍ ഇന്ന് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.