ഐത്തല കാവുങ്കൽ സാബുവിന്റെ ഭാര്യ സൗമിനി

saumini

ഐത്തല കാവുങ്കൽ സാബുവിന്റെ ഭാര്യ സൗമിനി നിര്യാതയായി. സംസ്ക്കാരം നാളെ(27-10-17) ഉച്ചയ്ക്ക് 2 PM ന് സ്വന്തം ഭവനത്തിൽ ആരംഭിച്ച് 3 pm ന് ഐത്തല സെന്റ് കുറിയക്കോസ് ക്നാനായ പളളിയിൽ.