Thursday, April 25, 2024
HomeNationalത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം. ​കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി റിപ്പോര്‍ട്ട്. മൂത്രനാളിയിലെ അണുബാധയും പനിയും കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. അതേസമയം കരുണാനിധിയെ കാണാനെത്തിയവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും സ്റ്റാലിന്‍ നന്ദി അറിയിക്കുകയുണ്ടായി

RELATED ARTICLES
- Advertisment -

Most Popular

Recent Comments