Friday, March 29, 2024
HomeInternationalഅന്താരാഷ്ട്ര ചലചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്

അന്താരാഷ്ട്ര ചലചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്

ഗോവ അന്താരാഷ്ട്ര ചലചിത്രമേളയിലെ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഈ അവസരത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും, പുരസ്‌കാരനേട്ടം കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും നടി പാര്‍വതി. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയെ പുരസ്‌കാര വേളയില്‍ സ്‌മരിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments