Thursday, March 28, 2024
HomeInternationalയു​എ​സി​ലെ നി​ശാ​ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 28 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു

യു​എ​സി​ലെ നി​ശാ​ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 28 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു

യു​എ​സി​ലെ അ​ര്‍​ക​ന്‍​സ​യി​ല്‍ നി​ശാ​ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ 28 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി ലി​റ്റി​ല്‍ റോ​ക്കി​ലെ നി​ശാ​ക്ല​ബ്ബി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ​വ​ര്‍ അ​ള്‍​ട്ര എ​ന്ന നി​ശാ​ക്ല​ബ്ബി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്. ഒ​ന്നി​ല​ധി​കം ആ​ളു​ക​ളാ​ണ് വെ​ടി​വ​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭീ​ക​ര​ബ​ന്ധം ആ​രോ​പി​ക്കു​ന്നി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു സൂ​ച​ന.

നി​ശാ​ക്ല​ബ്ബി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത​പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments