കേന്ദ്ര ഗവണ്മെന്‍റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ റാന്നി യൂണിറ്റിന്റെ 9 മത് വാർഷക യോഗം

pensioners ranni

കേന്ദ്ര ഗവണ്മെന്‍റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ റാന്നി യൂണിറ്റിന്റെ ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്‍റ് കെ.നാരായണപിള്ള ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് എം.ജി.ജനാര്‍ദ്ദനന്‍ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ജി. രാമകൃഷ്ണപിള്ള, പി.എസ്.വിജയന്‍. എന്‍.ഷാലി, കെ.ജെ.ഫിലിപ്പോസ്, പി.എസ്‌ കുമാരന്‍, ടി.എം.തോമസ്‌, വി.എസ് ജോണ്‍,എം.ജി. രാമന്‍പിള്ള, കെ.എം മത്തായി എന്നിവര്‍ പ്രസംഗിച്ചു