Saturday, April 20, 2024
HomeNational124 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

124 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. 124 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 410വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ഉടനെ വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം പട്‌ന പ്രകാശ് നാരായണ്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. സംഭവത്തിന് ശേഷം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments