ബെംഗളുരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം

rupees 2000

ബെംഗളുരുവിലെ ഇന്നത്തെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് സംവിധായകന്‍ സി.എസ് അമദുന്‍ വാഗ്ദാം ചെയ്തിരിക്കുന്നത്. ഇന്ത്യ-ഓസഹ്‌ട്രേലിയ ഏകദിനം നഗരത്തില്‍ വെച്ച് നടക്കുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്‍ ആരാധകര്‍ക്കു മുന്നില്‍ ട്വിറ്ററിലൂടെ വാഗ്ദാനം നല്‍കിയത്. മൂന്നു കളികള്‍ ജയിച്ച് നില്‍ക്കുന്ന ഇന്ത്യ നാലാമത്തെ കളിയും ജയിക്കണം. അത് മഴമൂലം മുടങ്ങിപ്പോകരുതെന്നാണ് സംവിധായക​ന്‍ ആഗ്രഹം. ഇൗ ആഗ്രഹമാണ് വന്പന്‍ വാഗ്ദാനത്തിനു പിന്നില്‍. പ്രിയപ്പെട്ട ബാംഗ്ലൂര്‍ നിവാസികളെ, നിങ്ങള്‍ കാലാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരം തരുകയാണെങ്കില്‍ 15 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നതായിരിക്കുമെന്ന് അമദുന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ അമദുന്റെ ട്വിറ്ററിന്റെ പിന്നാലെ പലരും കാലാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.