റാന്നിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ പി ഫിലിപ്പോസ്

k p philipose

റാന്നിയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മെമ്പറും, റാന്നി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന കെ പി ഫിലിപ്പോസ്, കല്ലുംപുറത്ത് അന്തരിച്ചു. സംസ്‍കാരം പിന്നീട് .