Friday, March 29, 2024
HomeNationalഎ​ടി​എ​മ്മു​ക​ളി​ൽ നിന്ന് ക​ള്ള​നോ​ട്ടു​ക​ൾ

എ​ടി​എ​മ്മു​ക​ളി​ൽ നിന്ന് ക​ള്ള​നോ​ട്ടു​ക​ൾ

രാ​ജ്യ​ത്തെ എ​ടി​എ​മ്മു​ക​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ളു​ടെ സാ​ന്നി​ധ്യ​മേ​റു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ല്‍​നി​ന്നു 2000ത്തി​ന്‍റെ ക​ള്ള​നോ​ട്ട് ല​ഭി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് കാ​ൺ​പു​ർ സ്വ​ദേ​ശി​ക്കു ക​ള്ള​നോ​ട്ട് ല​ഭി​ച്ച​ത്. പ്ര​ശാ​ന്ത് മൈ​യൂ​രി​യ പി​ന്‍​വ​ലി​ച്ച 2000 രൂ​പ​യു​ടെ ഏ​ഴ് നോ​ട്ടു​ക​ളി​ല്‍ ഒ​രെ​ണ്ണം ക​ള്ള​നോ​ട്ടു​ക​ളാ​യി​രു​ന്നു. മ​റ്റ് ആ​റ് നോ​ട്ടു​ക​ൾ കീ​റി​യ​താ​യി​രു​ന്നു​വെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments