Friday, April 19, 2024
HomeInternationalയു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ ടെ​ക്കി​യു​ടെ ഭാ​ര്യ​യ്ക്കു യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേക്ക് ക്ഷണം

യു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ ടെ​ക്കി​യു​ടെ ഭാ​ര്യ​യ്ക്കു യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേക്ക് ക്ഷണം

പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ആ​ദ്യ​മാ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ച​ട​ങ്ങി​ലേ​ക്ക്, യു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ ടെ​ക്കി​യു​ടെ ഭാ​ര്യ​യ്ക്കു ക്ഷ​ണം. ക​ൻ​സ​സി​ൽ​നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് കെ​വി​ൻ യോ​ഡ​റാ​ണ്, യു​എ​സി​ൽ വം​ശീ​യാ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ ശ്രീ​നി​വാ​സ് കു​ചി​ഭോ​ട്ല​യു​ടെ വി​ധ​വ സു​ന​യ​ന ധു​മ​ല​യെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് യു​എ​സ് കോ​ണ്‍​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ വ​ർ​ഷ​വും ഓ​രോ അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കാ​ൻ എ​നി​ക്ക് അ​നു​വാ​ദ​മു​ണ്ട്. ഈ ​വ​ർ​ഷം ഞാ​ൻ, ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ലാ​ത്തി​ൽ വം​ശീ​യാ​ക്ര​മ​ണ​ത്തി​നി​ര​യാ​യി ദാ​രു​ണ​മാ​യി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​ര​ൻ ശ്രീ​നി​വാ​സ് കു​ചി​ഭോ​ട്ല​യു​ടെ വി​ധ​വ, സു​ന​യ​ന ധു​മ​ല​യെ​യാ​ണ് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്- യോ​ഡ​ർ ട്വീ​റ്റ് ചെ​യ്തു. യോ​ഡ​റി​ന്‍റെ നീ​ക്ക​ത്തെ ഇ​ന്തോ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹം സ്വാ​ഗ​തം ചെ​യ്തു. ക​ൻ​സ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​റാ​യ ശ്രീ​നി​വാ​സ് കു​ചി​ഭോ​ട്ല(32) വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ തെ​ല​ങ്കാ​ന വാ​റം​ഗ​ൽ സ്വ​ദേ​ശി അ​ലോ​ക് മ​ദ​സാ​നി​ക്കും അ​ക്ര​മി​യി​ൽ​നി​ന്ന് ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ക്കാ​ര​നാ​യ ഇ​യാ​ൻ ഗ്രി​ലോ​ട്ടി​നും വെ​ടി​യേ​റ്റു. ക​ൻ​സ​സി​ലെ ഒ​ലാ​ത്തി​ൽ ഓ​സ്റ്റി​ൻ​സ് ബാ​ർ ആ​ൻ​ഡ് ഗ്രി​ല്ലി​ൽ എ​ത്തി​യ ശ്രീ​നി​വാ​സി​നോ​ടും അ​ലോ​കി​നോ​ടും ന്ധ​എ​ന്‍റെ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തു​പോ​കൂ’ എ​ന്നാ​ക്രോ​ശി​ച്ചു​കൊ​ണ്ട് അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments