Thursday, March 28, 2024
HomeCrimeരാജേഷിന്റെ മൃതദേഹം വഹിച്ചകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം

രാജേഷിന്റെ മൃതദേഹം വഹിച്ചകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം വഹിച്ചകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാന നഗരിയില്‍ സംഘര്‍ഷം.
എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ്, സ്റ്റുഡന്റ്‌സ് സെന്റര്‍, യൂണിവേഴ്‌സറ്റി കോളജ് എന്നിവയുടെ നേരെ ആക്രമണമുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിന് മുന്‍പില്‍ സകൂട്ടറിന് തീയിട്ടു. പിഎംജിക്ക് സമീപം ആര്‍ എസ് എസുകാര്‍ നടത്തിയ കല്ലേറില്‍ പോലിസുകാരന് പരിക്കേറ്റു. രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. വിലാപയാത്രയ്ക്കിടെ യൂണിവേഴ്‌സിറ്റി കോളജിനകത്തു നിന്ന് പെട്രോള്‍ ബോംബെറിഞ്ഞതായും റിപോര്‍ട്ടുണ്ട്.തൈക്കാട് ശാന്തികവാടത്തിന് സമീപം മേട്ടുക്കടയിലും നേരിയ സംഘര്‍ഷമുണ്ടായി

RELATED ARTICLES
- Advertisment -

Most Popular

Recent Comments