മു​ഖം​മൂ​ടി ധരിച്ചവർ 2 പേരെ കൊലപ്പെടുത്തി

വെട്ടിയെടുത്ത

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് പേ​ര്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഇ​വ​രെ മു​ഖം​മൂ​ടി ധാ​രി​ക​ളാ​യ ര​ണ്ടു പേ​ര്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​രം​വീ​ര്‍(42), ദി​നേ​ഷ്(38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മം​ഗോ​ള്‍​പു​രി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. കേസന്വേഷണം പു​രോ​ഗ​മി​ക്കു​ക​യാണ്.