ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി മാതാ അമൃതാനന്ദമയി

amirthandamayi

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി മാതാ അമൃതാനന്ദമയി. സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് അമൃതാനന്ദമയി പറഞ്ഞു. പഴയ ആചാരങ്ങളോടൊപ്പം പുതിയത് വരുന്നത് നല്ലതാണ്.എന്നാല്‍ അതിന്റെ ഔചിത്യം കൂടി പരിശോധിക്കണം.സ്ത്രീകളോട് ഇത് സംബന്ധിച്ച് അഭിപ്രായം ചോദിക്കണമെന്നും അവര്‍ പറഞ്ഞു.