Friday, March 29, 2024
HomeCrimeഏ​ഴി​നും 10 നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 11 പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ന്‍റെ കൈ​യി​ല്‍​ നി​ന്ന് ര​ക്ഷ​പെ​ടു​ത്തി

ഏ​ഴി​നും 10 നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 11 പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ന്‍റെ കൈ​യി​ല്‍​ നി​ന്ന് ര​ക്ഷ​പെ​ടു​ത്തി

തെ​ലു​ങ്കാ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത 11 പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ന്‍റെ കൈ​യി​ല്‍​നി​ന്ന് പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പു​രു​ഷ​ന്‍​മാ​രെ​യും ആ​റ് സ്ത്രീ​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച യ​ദാ​ദ്രി ഭു​വാ​ന​ഗ​രി ജി​ല്ല​യി​ലെ യ​ദാ​ഗി​രി​ഗു​ട്ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സും ശി​ശു​ക്ഷേ​മ​സ​മി​തി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പെ​ണ്‍​വാ​ണി​ഭ സം​ഘം കു​ടു​ങ്ങി​യ​ത്. ഏ​ഴി​നും 10 നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ഒ​രു ല​ക്ഷം മു​ത​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ന​ല്‍​കി ഏ​ജ​ന്‍റു​മാ​രാ​ണ് സം​ഘ​ത്തി​നു എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​ക​ള്‍ ഋ​തു​മ​തി​ക​ള്‍ ആ​കു​ന്ന​തു​വ​രെ കാ​ത്തി​രു​ന്ന ശേ​ഷം ശ​രീ​ര വ​ള​ര്‍​ച്ച​യ്ക്കു​ള്ള ഹോ​ര്‍​മോ​ണ്‍ കു​ത്തി​വ​യ്ക്കു​മാ​യി​രു​ന്നു. ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments