Saturday, April 20, 2024
Homeപ്രാദേശികംഎരുമേലിയിൽ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

എരുമേലിയിൽ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

എരുമേലിയിൽ  പമ്പ നദിയിലെ ഇടകടത്തി പാലത്തിന് സമീപം ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അറിയാഞ്ഞിലിമണ്ണ് സ്വദേശി മോഹനനെയാണ് കാണാതായത്. നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments