Saturday, April 20, 2024
HomeCrimeതേക്കടി : ഈജിപ്തുകാരനും ജെർമ്മൻകാരിയും പിടിയിൽ

തേക്കടി : ഈജിപ്തുകാരനും ജെർമ്മൻകാരിയും പിടിയിൽ

തേക്കടിയിൽ വിദേശികൾക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിരുന്ന തേക്കടി ബൈപാസ്സ് റോഡിനു സമീപം ക്രിസിസ് കഫെയിൽ കഞ്ചാവുവളർത്തൽ; കഴിഞ്ഞ 14 വർഷമായി മാനേജരായി പ്രവർത്തിക്കുന്ന ഈജിപ്തുകാരനും സുഹൃത്തായ ജർമ്മൻകാരിയും പിടിയിൽ; അഞ്ച് കഞ്ചാവ് ചെടികളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഈജിപ്ത് പൗരൻ മുഹമ്മദ് ആദിൽ ഹസ്സനും ജർമ്മൻ സ്വദേശിനി വുൾറിക്ക് റിച്ചർ എന്നിവരെയാണ് എക്സ്സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഹാഷിഷ് ഓയിലും കഞ്ചാവും 1 ലക്ഷം രൂപ വിലമതിക്കുന്നതാണ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments