Saturday, April 20, 2024
HomeKeralaകൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ കാ​ണാൻ തിക്കും തിരക്കും; ഒരാൾ മരിച്ചു

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ കാ​ണാൻ തിക്കും തിരക്കും; ഒരാൾ മരിച്ചു

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ മാ​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ കാ​ണാ​നെ​ത്തി​യ​വ​രു​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട്‌ ഒ​രാ​ള്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക്‌ പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ച്ച​മ്ബ​ലം സ്വ​ദേ​ശി ഹ​രി(45) ആ​ണ്‌ മ​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്‌ പേ​രാ​ണ്‌ താ​ര​ത്തെ കാ​ണാ​നെ​ത്തി​യ​ത്. ഓ​ട്ടോ​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഹ​രി കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ത്തി​യ​ത്. ആ​ള്‍​ത്തി​ര​ക്കി​ല്‍ വാ​ഹ​ന​ഗാ​ത​ഗ​തം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മാ​ള്‍ ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments